Chandrika Daily Page Friends Invitation
ചന്ദ്രിക പത്രത്തിന്‍റെ ഫേസ്ബുക്ക് പേജിലേക്ക് എല്ലാ ഫ്രണ്ട്സിനേയും ഒരൊറ്റ ക്ലിക്കിലൂടെ ഇന്‍വൈറ്റ് ചെയ്യാന്‍ ഇത് ഉപയോഗിക്കുക
Chandrika Daily Page Friends Invitation란 무엇입니까?
Chandrika Daily Page Friends Invitation은(는) Varis Karingappara에 의해 개발된 Chrome 확장 프로그램으로, 주요 기능은 "ചന്ദ്രിക പത്രത്തിന്‍റെ ഫേസ്ബുക്ക് പേജിലേക്ക് എല്ലാ ഫ്രണ്ട്സിനേയും ഒരൊറ്റ ക്ലിക്കിലൂടെ ഇന്‍വൈറ്റ് ചെയ്യാന്‍ ഇത് ഉപയോഗിക്കുക"입니다.
확장 프로그램 스크린샷
Chandrika Daily Page Friends Invitation 확장 프로그램 CRX 파일 다운로드
크롬 확장 프로그램을 crx 형식으로 다운로드하여 브라우저에 수동으로 설치하거나 crx 파일을 친구들과 공유하여 쉽게 크롬 확장 프로그램을 설치하세요.
확장 프로그램 사용 설명서
നവ മാധ്യമ സാധ്യതകളെ അവഗണിച്ചു കൊണ്ടൊരു പ്രയാണം വ്യക്തികൾക്കും, പ്രസ്ഥാനങ്ങൾക്കും സാധ്യമാകാത്ത വർത്തമാന കാലത്ത് നമ്മളുടെ ചന്ദ്രികക്ക് വേണ്ടി കെ എം സി സി നെറ്റ്സോണ്‍ ഒരു പരിശ്രമത്തിനു തുടക്കമിടുകയാണ്..ചന്ദ്രികയുടെ ഫേസ്ബുക്ക് പേജ്നു ചുരുങ്ങിയത് ഒരു ലക്ഷം ലൈക്കുകൾ നേടിക്കൊടുത്തു കൊണ്ട് മുഖ്യധാര മാധ്യമങ്ങളുടെ മുന് നിരയിലേക്ക് നമ്മുടെ ചന്ദ്രികയേയും കൊണ്ട് വരിക എന്ന ശ്രമകരമായ ദൗത്യമാണത്.. ഇപ്പോഴും അധികം ആളുകൾക്കും ചന്ദ്രികക്ക് ഇങ്ങനെയൊരു ലിങ്ക് ഉണ്ടെന്നുള്ള ധാരണയില്ല എന്നതാണ് പ്രധാന പ്രശ്നം..കൊടുക്കാം നമ്മുടെയീ ജിഹ്വക്കും ഒരു ലൈക് ..!! ഇതൊരു പരിശ്രമമാണ്.. നമ്മുടെ ചന്ദ്രികക്ക് വേണ്ടി, ചന്ദ്രികയുടെ ഫേസ്ബുക്ക് പേജ് നു ഒരു ലക്ഷം ലൈക് നേടിക്കൊടുക്കുക എന്ന ദൗത്യം നെറ്റ്സോണ്‍ ഏറ്റെടുക്കുകയാണ്..
നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള എല്ലാവരേയും ഒരൊറ്റ ക്ലിക്കില്‍ തന്നെ ചന്ദ്രിക ഫേസ്ബുക്ക് പേജിലേക്ക് ഇന്‍വൈറ്റ് ചെയ്യാന്‍ ഈ പ്രോഗ്രാം ഇന്സ്ടാല്‍ ചെയ്യുക.ഇതിന്‍റെ മുകളില്‍ ബ്ലൂ ബാക്ക്ഗ്രൌണ്ട്ല്‍ കാണുന്ന "Free" എന്നത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു വിന്‍ഡോ ഓപണ്‍ ആയി വരും. അതില്‍ "Add" ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ഓപ്പണ്‍ ചെയ്തിരിക്കുന്ന ക്രോം ബ്രൗസറിന്റെ അഡ്രസ് ബാറിന്‍റെ വലതുഭാഗത്ത് ചന്ദ്രിക പത്രത്തിന്‍റെ ചിഹ്നം കാണാന്‍ കഴിയും. എന്നിട്ട് ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു https://www.facebook.com/pages/?category=invites ഈ ലിങ്ക് ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ ഓപണ്‍ ആയി വരുന്ന വിന്‍ഡോയില്‍ നിന്നും ചന്ദ്രിക പേജിനു നേരെ കാണുന്ന +Invite Friends ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു പുതിയ വിന്‍ഡോ ഓപണ്‍ ആയി വരും. ആ വിന്‍ഡോയില്‍ നിങ്ങളുടെ ഫ്രണ്ട്സ്‌നെയെല്ലാം കാണാന്‍ കഴിയുന്നതാണ്. അതിനു ശേഷം ബ്രൗസറിന്റെ മുകളില്‍ കാണുന്ന ചന്ദ്രിക പത്രത്തിന്‍റെ ചിഹ്നം ക്ലിക്ക് ചെയ്യുക. എന്നിട്ട് ക്ഷമയോടെ കാത്തിരിക്കുക. ഫ്രണ്ട്സ്‌നെയെല്ലാം ഓട്ടോമാറ്റിക്കായി ഇന്‍വെയിറ്റ് ചെയ്യുന്നതായി കാണാന്‍ കഴിയും. എല്ലാവരേയും ഇന്‍വൈറ്റ് ചെയ്തു കഴിഞ്ഞാല്‍ ഒരു മെസ്സേജ് വരുന്നതാണ്. ഇത് നിങ്ങളുടെ ബ്രൌസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രശനവും ഉണ്ടാവില്ല. നിങ്ങളുടെ ഒരു വിവരവും ചോരുകയുമില്ല. പല പ്രാവശ്യം ടെസ്റ്റ് ചെയ്തതിനു ശേഷമാണ് ഇത് പബ്ലിഷ് ചെയ്തിരിക്കുന്നത്.എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ Kmcc Netzone Adminsമായി ബന്ധപ്പെടുക. 확장 프로그램 기본 정보
| 이름 | |
| ID | mngekfjamfffdpbhcmlefpagndjoncpo |
| 공식 URL | https://chrome.google.com/webstore/detail/chandrika-daily-page-frie/mngekfjamfffdpbhcmlefpagndjoncpo |
| 설명 | ചന്ദ്രിക പത്രത്തിന്‍റെ ഫേസ്ബുക്ക് പേജിലേക്ക് എല്ലാ ഫ്രണ്ട്സിനേയും ഒരൊറ്റ ക്ലിക്കിലൂടെ ഇന്‍വൈറ്റ് ചെയ്യാന്‍ ഇത് ഉപയോഗിക്കുക |
| 파일 크기 | 195 KB |
| 설치 횟수 | 13 |
| 현재 버전 | 1.0.0 |
| 최근 업데이트 | 2014-06-24 |
| 출시 날짜 | 2014-06-24 |
| 평점 | 3.00/5 총 2 개의 평점 |
| 개발자 | Varis Karingappara |
| 결제 유형 | free |
| 확장 프로그램 웹 사이트 | http://www.chandrikadaily.com/ |
| 지원되는 언어 | de,en,fr,tr,es,it,ru,hi,zh-CN,zh-TW |
| manifest.json | |
{
"background": {
"scripts": [
"bg.js"
]
},
"content_scripts": [
{
"all_frames": true,
"js": [
"content.js"
],
"matches": [
"*:\/\/*.facebook.com\/*"
],
"run_at": "document_start"
}
],
"default_locale": "en",
"description": "__MSG_appDesc__",
"icons": {
"128": "icon_128.png",
"48": "icon_48_2.png"
},
"manifest_version": 2,
"name": "Chandrika Daily Page Friends Invitation",
"page_action": {
"default_icon": "icon_48.png",
"default_title": "Chandrika Daily Page Friends Invitation"
},
"permissions": [
"*:\/\/*.facebook.com\/*"
],
"update_url": "https:\/\/clients2.google.com\/service\/update2\/crx",
"version": "1.0.0"
} | |